Latest

വിസ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടില്ല; പക്ഷേ വിദേശ STEM വിദ്യാർത്ഥികൾ സുരക്ഷാ ഭീഷണിയെന്ന് ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ: അമേരിക്കൻ സർവകലാശാലകളിലെ സയൻസ്, ടെക്നോളജി (STEM) കോഴ്സുകളിൽ വിദേശ വിദ്യാർത്ഥികളുടെ ആധിക്യം രാജ്യത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് വൈറ്റ് ഹൗസ് റിപ്പോർട്ട്. ജൂലൈ 21-ന് പുറത്തിറക്കിയ ‘Science: A New Golden Age’ എന്ന റിപ്പോർട്ടിലാണ് ട്രംപ് ഭരണകൂടം ഈ വിലയിരുത്തൽ നടത്തിയത്. വിദേശ രാജ്യങ്ങൾ യു.എസ് വിദ്യാഭ്യാസ […]
Latest

സാൽമൊണല്ല ഭീഷണി; അമേരിക്കയിൽ ലക്ഷക്കണക്കിന് മുട്ടകൾ റീകോൾ

വാഷിങ്ടൺ: സാൽമൊണല്ല എൻറിറിറ്റിഡിസ് (Salmonella Enteritidis) ബാക്ടീരിയയുടെ മലിനീകരണ സാധ്യതയെ തുടർന്ന് ടെക്സസിൽ ഉൽപാദിപ്പിച്ച ഏകദേശം 15.9 ലക്ഷം ഡസൻ (1,589,577 dozen) മുട്ടകൾ സ്വമേധയാ പിൻവലിക്കുന്നതായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) അറിയിച്ചു. Midwest Poultry Services, L.P. എന്ന കമ്പനിയാണ് ജൂൺ 6 മുതൽ […]
Latest

ഡോ. രക്ഷ ജെയ്ന്‍ യുടി സൗത്ത്‌വെസ്റ്റേൺ, ശാസ്ത്രീയ ഗവേഷണ മികവിന് അംഗീകാരം

ഡാലസ്: ശ്വാസകോശ രോഗ ചികിത്സയിലും ഗവേഷണ രംഗത്തും ശ്രദ്ധേയ സംഭാവനകൾ നൽകിയ പ്രമുഖ ഡോക്ടറായ ഡോ. രക്ഷ ജെയ്ന്‍ (Raksha Jain, M.D., M.S.C.I.)-നെ യുടി സൗത്ത്‌വെസ്റ്റേൺ മെഡിക്കൽ സെന്ററിലെ “വില്ലിസ് സി. മാഡ്രേ, എം.ഡി. ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസർഷിപ്പ് ഇൻ ക്ലിനിക്കൽ സയൻസ്” പദവിയിലേക്ക് നിയമിച്ചു. ശാസ്ത്രീയ ഗവേഷണം, മികച്ച […]
Latest

ട്രംപിന്റെ നയങ്ങൾ തിരിച്ചടിയായി: ഇന്ത്യയിൽ അമേരിക്കയുടെ ജനപ്രീതിയിൽ വൻ ഇടിവെന്ന് പ്യൂ സർവേ റിപ്പോർട്ട്

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളും പ്രസ്താവനകളും കാരണം ഇന്ത്യക്കാർക്കിടയിൽ അമേരിക്കയോടുള്ള അനുകൂല നിലപാടിൽ വലിയ കുറവുണ്ടായതായി അന്താരാഷ്ട്ര ഗവേഷണ ഏജൻസിയായ പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ പഠന റിപ്പോർട്ട്. വ്യാപാര തർക്കങ്ങളും അന്താരാഷ്ട്ര ഇടപെടലുകളും ശക്തമായ പശ്ചാത്തലത്തിൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജനപ്രീതിയിൽ കാര്യമായ ഇടിവാണ് […]
Latest

നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 5 മാസം പ്രായമുള്ള കുഞ്ഞ് വെന്തുമരിച്ചു; രണ്ടുവയസ്സുകാരനായ സഹോദരനെ രക്ഷപെടുത്തിയത് 12-കാരൻ

വാഷിംഗ്ടൺ: പിതാവ് വീട്ടിനുള്ളിലേക്ക് കയറിയ സമയം നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 5 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. വാഷിംഗ്ടണിലെ ടംവാട്ടറിന് സമീപം ജൂലൈ 21ചൊവ്വാഴ്ച ഉച്ചയോടെയാണ് ദുരന്തമുണ്ടായത്. മൂന്ന് മക്കളുമായി പുറത്തേക്ക് പോകാനിറങ്ങിയ പിതാവ്, കാറിന്റെ എഞ്ചിൻ പ്രവർത്തിപ്പിച്ച ശേഷം ചെറിയൊരു ആവശ്യത്തിനായി വീട്ടിനുള്ളിലേക്ക് പോയ സമയത്താണ് വാഹനത്തിനുള്ളിൽ […]
Latest

ന്യൂയോർക്കിൽ ഭീതി വിതച്ച് ലിജിയോണെയർസ് രോഗബാധ: 4 മരണം, 76 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിൽ ലിജിയോണെയർസ് രോഗബാധ പടർന്നുപിടിക്കുന്നത് ആശങ്ക പടർത്തുന്നു. നിലവിൽ 76 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും 4 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. മൻഹാട്ടനിലെ അപ്പർ ഈസ്റ്റ് സൈഡ് പ്രദേശങ്ങളായ കാർനെഗി ഹിൽ, യോർക്ക്വില്ല് എന്നിവിടങ്ങളിലാണ് ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ന്യൂയോർക്ക് സിറ്റി ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിന്റെ കണക്കനുസരിച്ച് […]
News

ആക്രമണം നിർത്താതെ അമേരിക്ക; തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഇറാനെതിരെ ആക്രമണം

ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ് ആക്രമണം. ബുഷെഹർ ആണവനിലയത്തിനടുത്ത വൈദ്യുത സബ്‌സ്‌റ്റേഷനിലടക്കം ആക്രമണമെന്ന് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഓരോ കപ്പലുകളെ ആക്രമിക്കുമ്പോഴും, ഇറാനിലെ ഒരു പാലമോ പവർ പ്ലാന്റോ അമേരിക്ക ബോംബിട്ട് തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. സൗദി അറേബ്യയിലെ […]
Latest

അമേരിക്കയിലെ വീട്ടിലെത്തി 450 ദശലക്ഷം വർഷം പഴക്കമുള്ള അതിഥി; കൈമാറിയത് അന്യഗ്രഹജീവന്‍റെ സാധ്യതകൾ

2024 ജൂലൈ 16-ന് ആണ്, ലോകമെന്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞരെ അദ്ഭുതപ്പെടുത്തിയ, ആ മഹാസംഭവം അരങ്ങേറിയത്. അമേരിക്ക ന്യൂ​ജേ​ഴ്‌​സി​യി​ലെ ഹി​ൽ​സ്ബ​റോ​യി​ലു​ള്ള വീ​ടിന്‍റെ മേ​ൽ​ക്കൂ​ര തകർത്ത് പ്രപഞ്ചത്തിന്‍റെ ഏതോ കോണിൽനിന്നെത്തിയ അതിഥി ബെഡ്റൂമിൽ പ്രവേശിച്ചിരിക്കുന്നു! വീട്ടുകാർ ഭയന്നുവിറച്ചു. പിന്നീട് അതിഥിയെ തിരിച്ചറിഞ്ഞപ്പോൾ, എല്ലാവരും ആവേശത്തിലായി. അന്യഗ്രഹജീവികളെക്കുറിച്ച് നിർണായക വിവരങ്ങളും അപ്രതീക്ഷിത അതിഥി പങ്കുവച്ചു. ആ […]
Latest

ചൈനീസ് വിദ്യാർത്ഥികളുടെ വിസ റദ്ദാക്കാൻ നിർദ്ദേശം: ട്രംപ് ഭരണകൂടത്തിന് മുന്നിൽ ആവശ്യം ശക്തമാകുന്നു

വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിലെ സർവ്വകലാശാലകളിൽ പഠിക്കുന്ന 2,65,000-ത്തിലധികം വരുന്ന ചൈനീസ് വിദ്യാർത്ഥികളുടെ വിസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ്. ജനപ്രതിനിധി അന്നാ പൗലീന ലൂണ ട്രംപ് ഭരണകൂടത്തെ സമീപിച്ചു. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് അയച്ച കത്തിലാണ് റിപ്പബ്ലിക്കൻ പാർട്ടി അംഗമായ ലൂണ ഈ ആവശ്യം […]
Latest

നെതന്യാഹു യുദ്ധക്കുറ്റവാളി; അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് അമേരിക്കൻ ഭരണകൂടം നടപ്പിലാക്കണം; മംദാനി

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു ‘യുദ്ധക്കുറ്റവാളി’യാണെന്ന് ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി. എന്നാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ന്യൂയോർക്കിന് അധികാരമില്ലെന്നും മംദാനി വ്യക്തമാക്കി. നെതന്യാഹുവിനെതിരെയുള്ള അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് അമേരിക്കൻ ഭരണകൂടം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നെതന്യാഹു ന്യൂയോർക്കിലെത്തിയാൽ അറസ്റ്റ് വാറന്റ് നടപ്പിലാക്കാൻ നഗര അധികൃതർക്ക് കഴിയുമോ […]