Kerala

വ​ട​ക​ര ല​ഹ​രി കേ​സ്; വ​യ​നാ​ട് സ്വ​ദേ​ശി നി​രീ​ക്ഷ​ണ​ത്തി​ൽ

ക​ല്‍​പ്പ​റ്റ: വ​ട​ക​ര ല​ഹ​രി കേ​സി​ല്‍ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്നു. കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന വ​യ​നാ​ട് സ്വ​ദേ​ശി​യെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നി​ല​വി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ ജി​ജി​ല്‍ കു​ര്യാ​ക്കോ​സി​ല്‍ നി​ന്നാ​ണ് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്. വ​യ​നാ​ട് സ്വ​ദേ​ശി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യാ​നാ​ണ് നീ​ക്കം. പ്ര​തി​ക​ളു​ടെ ബാ​ങ്ക് വി​വ​ര​ങ്ങ​ള്‍ […]
India

വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി അ​നി​ശ്ചി​ത്വ​ത്തി​ലാ​ക്കു​ന്നു: കെ.​സി. വേ​ണു​ഗോ​പാ​ൽ

ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി​യു​ടെ​യും നീ​റ്റ് പ​രീ​ക്ഷാ സം​വി​ധാ​ന​ത്തി​ന്‍റെ​യും തു​ട​ര്‍​ച്ച​യാ​യ പ​രാ​ജ​യ​ങ്ങ​ളും ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച​ക​ളും ല​ക്ഷ​ക്ക​ണ​ക്കി​നു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി​യാ​ണ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കു​ന്ന​തെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. പൊ​തു​പ​രീ​ക്ഷ​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യു​ന്ന​തി​നു​ള്ള ഭേ​ദ​ഗ​തി ബി​ൽ ച​ർ​ച്ച​യ്ക്കി​ട​യി​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി​യ​ത്. രാ​ജ്യ​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച കെ.​സി. […]
India

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി തീരുമാനം

രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം നടത്തും. ഇഎസ്‌ഐ പരിധി 21,000ല്‍ നിന്ന് 42,000 രൂപയായി ഉയര്‍ത്തുക, ഇപിഎഫ് മിനിമം പെന്‍ഷന്‍ 1000ല്‍ നിന്ന് 7,500 രൂപയായി വര്‍ധിപ്പിക്കുക, ഇപിഎഫ് ശമ്പള പരിധി 15,000ല്‍ നിന്ന് 30,000 രൂപയാക്കുക, ബോണസ് സീലിങ് 7,000ല്‍ നിന്ന് 18,000 രൂപയാക്കുക, ബോണസ് […]
Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്

അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തില്‍ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 7 ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അതിതീവ്ര ന്യൂനമർദം വടക്കൻ ഒഡീഷയുടെ ഉള്‍പ്രദേശങ്ങളിലും സമീപ […]
Kerala

സർക്കാർ അധികാരമേറ്റതിനുശേഷമുള്ള ആദ്യ യുഡിഎഫ് യോഗം നാളെ

സർക്കാർ രൂപവത്കരിച്ചശേഷം ഇതുവരെ മുന്നണി യോഗം ചേരാത്തത്തില്‍ പല ഘടകകക്ഷികളും അതൃപ്തി അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് യുഡിഎഫ് യോഗം വിളിച്ചത്. ക്ലിഫ് ഹൗസിലാണ് യോഗം. വിവാദ വിഷയങ്ങള്‍ മാത്രമല്ല, സർക്കാരിന്റെ നൂറുദിന പദ്ധതി നടത്തിപ്പും പുരോഗതിയും ചർച്ച ചെയ്യും. ബോർഡ്-കോർപറേഷനുകളിലെ സ്ഥാനവിഭജനവും നിയമനങ്ങളും, ഘടകകക്ഷി മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനങ്ങള്‍ക്കുള്ള […]
India

ഉത്തരാഖണ്ഡിൽ കനത്ത മഴ; മണ്ണിടിച്ചിൽ മുന്നറിയിപ്പ് , ചാർധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവെച്ചു

ഉത്തരാഖണ്ഡിലെ കനത്ത മഴയിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകി ഭരണകൂടം. ചാർധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവെച്ചു. സംസ്ഥാനത്ത് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തെ പല ജില്ലകളിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും (flash floods) സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് […]
Kerala

താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറി; യുവാവിനെതിരെ കേസ്

കോഴിക്കോട് താമരശ്ശേരിയിൽ അർദ്ധരാത്രി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറി യുവാവ്. അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെ പോക്സോയും, അക്രമം നടത്തിയതിൻ്റെ പേരിലും താമരശ്ശേരി പൊലീസ് കേസെടുത്തു. ശബ്ദം കേട്ട് യുവാവിനെ വീട്ടുകാർ മുറിയിൽ പൂട്ടിയിടുകയായിരുന്നു. ഫോണിൽ സുഹൃത്തുക്കളെ വിളിച്ചു വരുത്തിയ യുവാവ് വീട്ടുകാരെ മർദിച്ച് […]
India

ഉറപ്പുകൾ എഴുതി നൽകാൻ കേന്ദ്രം തയ്യാറാകുന്നില്ല; വീണ്ടും പ്രതിഷേധത്തിന് തയ്യാറെടുത്ത് സിജെപി

കേന്ദ്ര സർക്കാരിനെതിരെ വീണ്ടും പ്രതിഷേധത്തിന് തയ്യാറെടുത്ത് സിജെപി. ഉറപ്പുകൾ എഴുതി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് തീരുമാനം. സുപ്രീംകോടതി ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര നടപടി. എഫ്ഐആറുകൾ ആയി മുന്നോട്ടു പോകാമെന്നും വിദ്യാർഥികൾക്കെതിരെ നടപടികൾ സ്വീകരിക്കരുത് എന്നാണ് കോടതി നിർദേശം. പിന്നാലെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് […]
India

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കുറ്റപത്രം സമർപ്പിച്ച് CBI; 13 പേർ പ്രതികൾ‌

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഡൽഹി റൗസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 13 പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. കേസ് നാളെ പ്രത്യേക അതിവേഗ കോടതി പരിഗണിക്കും. അഴിമതി നിരോധന നിയമം, പൊതുപരീക്ഷാ നിയമം എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒന്നരമാസം നീണ്ട […]
Kerala

അധ്യാപികമാർ ഉൾപ്പെട്ട MDMA കേസിൽ അറസ്റ്റിലായത് ഡെലിവറി ബോയ്; കോടികൾ ബാങ്ക് അക്കൗണ്ട് വഴി കൈമാറി

വടകര MDMA കേസിൽ അറസ്റ്റിലായത് ഡെലിവറി ബോയ്. ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് ആണ് അറസ്റ്റിലായത്. ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് ആണ് അറസ്റ്റിലായത്. ഇയാളുടെ അക്കൗണ്ടിലൂടെ നടന്നത് ഒരു കോടിയോളം രൂപയുടെ ഇടപാട്. ലഹരി വാങ്ങാൻ എത്തുന്നവർക്ക് ജിജിലിന്റെ ഗൂഗിൾ പേ സ്കാനർ നൽകി.കേസിൽ ഇതുവരെ അറസ്റ്റിലായത് […]