Kerala
കെ.കെ. മഹേശന്‍റെ മരണത്തിൽ പുനരന്വേഷണം; ഭാര്യ ഉഷാദേവി ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂനിയൻ സെക്രട്ടറിയും മൈക്രോ ഫിനാൻസ് പദ്ധതി സംസ്ഥാന കോഓഡിനേറ്റുമായിരുന്ന കെ.കെ. മഹേശന്‍റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) രൂപവത്കരിച്ച് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഉഷാദേവി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നൽകി. ഹരിപ്പാട്ടെ വസതിയിലെത്തിയാണ് പരാതി നൽകിയത്. ഇതേ ആവശ്യം ഉന്നയിച്ച് […]
