പുന്നമടയുടെ ആരോമലമായി അരോമ; കന്നി പോരിൽ കപ്പ് തൂക്കി

ആ​ല​പ്പു​ഴ: 72 -ാമ​ത് നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി ട്രോ​ഫി​യി​ൽ മു​ത്ത​മി​ട്ട് അ​രോ​മ ചു​ണ്ട​ൻ. ​നാ​ല് മി​നി​റ്റ്, 22 സെ​ക്ക​ൻ​ഡ് എ​ന്ന മി​ക​ച്ച സ​മ​യ​ത്തി​ലാ​ണ് അ​രോ​മ ഫി​നി​ഷ് ചെ​യ്ത​ത്. യു​ണൈ​റ്റ​ഡ് ബോ​ട്ട് ക്ല​ബ് കൈ​ന​ക​രി വീ​യ​പു​രം , പി​ബി​സി പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ്ബ്, ന​ടു​ഭാ​ഗം ചു​ണ്ട​ൻ എ​ന്നി​വ​രെ​യാ​ണ് ഫൈ​ന​ലി​ൽ പി​ന്നി​ലാ​ക്കി​യ​ത്.

Be the first to comment

Leave a Reply

Your email address will not be published.


*